മഴവില്ല് കോപ്പിബുക്ക്‌

STD 1-5

Copy Book

About

  • നല്ല കൈയക്ഷരത്തോടെ എഴുതാന്‍ ചെറുപ്പം മുതലേ പരിശീലിക്കേണ്ടതുണ്ട്.
  • മലയാളത്തിലെ പല അക്ഷരങ്ങളും രണ്ടുവരിയില്‍ എഴുതിയതുകൊണ്ടുമാത്രം അക്ഷരങ്ങളുടെ വടിവ് ശരിയായി മനസ്സിലാക്കാന്‍ പ്രയാസമാണ്.
  • ഓരോ അക്ഷരത്തിന്റെയും രൂപം ശരിയായ രീതിയില്‍ ആകുന്നതിന് ഈ കോപ്പി ബുക്കിലൂടെ അഞ്ചുവരയില്‍ തുടങ്ങി രണ്ടു വരയിലും ഒരു വരയിലും എഴുതി അഞ്ചാം ക്ലാസോടുകൂടി വരയില്ലാതെ വൃത്തിയും വെടിപ്പുമുള്ള കൈയക്ഷരത്തോടെ മലയാളം എഴുതാന്‍ എല്ലാ കുട്ടികളെയും പ്രാപ്തരാക്കുന്നതിന് മഴവില്‍ മലയാളം കോപ്പി ബുക്ക് സഹായകരമാകും.